Kerala

മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.എറണാകുളം റൂറല്‍ എസ്പിയുടെ...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍...

വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; അമിത വേഗത കണ്ടെത്താന്‍ സംവിധാനം ഒരുക്കണമെന്ന് നിർദേശം

നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.നിരത്തുകളിൽ വാഹനങ്ങളുടെ അമിത...

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിക്ക് വിദേശത്തുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും...

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ദേവനന്ദൻ അർജുനും, അനശ്വര എം രഞ്ജിത്തും നറുക്കെടുക്കും

ശബരിമല - മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും, അനശ്വര എം. രഞ്ജിത്ത്നേയും പന്തളം കൊട്ടാരം വലിയ...
spot_img

പാലൂർക്കാവില്‍ പുലി ഇറങ്ങി നായയെ ആക്രമിച്ചു

പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവില്‍ പുലി ഇറങ്ങി നായയെ ആക്രമിച്ചതായി പരാതി. ഊട്ടുകളത്തില്‍ ബിൻസിയുടെ നായയ്ക്കാണ് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. നായയുടെ കരച്ചില്‍കേട്ടു ബിൻസിയും വീട്ടുകാരും ഓടിയെത്തി...

ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച്‌ നടി മഞ്ജു വാര്യര്‍

സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച്‌ നടി മഞ്ജു വാര്യര്‍. ഉമ തോമസിന്റെ വീട്ടിലെത്തിയാണ് മഞ്ജു വാര്യര്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചത്. മഞ്ജു വാര്യര്‍ എംഎല്‍എയുടെ...

നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചർച്ച ചെയ്യും

സെസും ഫീസും അടക്കം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ജില്ല കമ്മിറ്റികള്‍ അഭിപ്രായം അറിയിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചയില്‍ എംവി ഗോവിന്ദന്റെ മറുപടിയും ഇന്നുണ്ടാകും. സ്വകാര്യ...

പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ്ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു....

ഏറ്റുമാനൂർ ഉത്സവം – ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു

ഏറ്റുമാനൂർ ഉത്സവത്തോട് അനുബന്ധിച്ച് വഞ്ചിനാട്, എക്സ്പ്രസ്സ് മെമു ട്രെയിനുകൾക്ക് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ച് ഉത്തരവായി. ശനിയാഴ്ച രാവിലെ 08.45 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 16309 എറണാകുളം -...

കോട്ടയത്ത് വേനൽമഴ

വേനൽചൂടിന് ആശ്വാസമായി കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചു. ഇന്നലെ രാത്രി 8.45 ന് തുടങ്ങിയ മഴ ഒന്നേകാൽ മണിക്കൂർ നീണ്ടു. 54.5 മില്ലിമീറ്റർ മഴ പെയ്തു. ഇന്നലെ കോട്ടയത്തെ പകൽ...
spot_img