ദമ്പതികൾ ജീവനൊടുക്കി. കാസര്‍കോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്...
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും....
തദ്ദേശ പൊതുതിതിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ (ജനുവരി 12 ) അവസാനിച്ചു. മത്സരിച്ച 75627 സ്ഥാനാർത്ഥികളിൽ ഓൺലൈനായി ആകെ 56173 പേർ കണക്ക് സമർപിച്ചിട്ടുണ്ട് .ഓൺലൈനായി സമർപ്പിക്കാൻ...
കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. ഇന്നലെ രാത്രി 8.45ന് കല്ലിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ്...
ഓടിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു.കോട്ടയം ഉഴവൂരാണ് സംഭവം. ഓക്കാട്ട് ജോബി ജോസഫ് (56) ആണ് മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരുട്ടി റോഡിൽ നിന്നുള്ള പോക്കറ്റ്...
മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30ന് ഏറ്റുമാനൂർ...
മകരവിളക്കിനോട് അനുബന്ധിച്ച് ഏസിവി ചാനലിൻ്റെ ആഭിമുഖ്യത്തിൽ തിരുനക്കര ക്ഷേത്ര മൈതാനിയിൽ ഇന്ന് നന്ദ ഗോവിന്ദം ഭജന അരങ്ങേറും. വൈകിട്ട് 6.30 ന് മന്ത്രി വി എൻ വാസവൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ...
പത്രപ്രവർത്തകനും കലാകാരനുമായിരുന്ന സക്കീർ ഹുസൈൻ തൃശൂരിൻ്റെ പേരിൽ തനിമ കലാസാഹിത്യ വേദി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പത്രപ്രവര്‍ത്തകനോമിനേഷനുകള്‍ ക്ഷണിക്കുന്നു. നോമിനേഷനുകള്‍ക്കൊപ്പം ആ വ്യക്തിയുടെ ബയോഡാറ്റയും പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തവിവരണവും നല്‍കേണ്ടതാണ്....