Sports

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57 റൺസ് അടിച്ചെടുത്തു.20 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി.മുഹമ്മദ് നബി എറിഞ്ഞ ആരാം ഓവറിൽ...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...
spot_img

സംസ്ഥാനസ്കൂൾ കായികമേള; തിരുവനന്തപുരം ചാമ്പ്യന്മാര്‍

ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ ആദ്യ സംസ്ഥാനസ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ കായികമേളയിൽ മുഖ്യമന്ത്രിയുടെ ആദ്യ എവര്‍ റോളിംഗ് ട്രോഫിക്ക് തലസ്ഥാനജില്ല അര്‍ഹരായി. 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. ഗെയിംസിലെയും...

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം; അത് ലറ്റിക്സില്‍ മലപ്പുറം മുന്നില്‍, വിട്ട് കൊടുക്കാതെ പാലക്കാട്. ഓവറോൾ കിരീടത്തിലേക്ക് തിരുവനന്തപുരം.അത് ലറ്റിക്സിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണ്ണവും, 23 വെള്ളിയും,...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്ക് പരാജയം

ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റണ്‍ സ്‌റ്റെപ്‌സിന്റെ...

‘ഞാൻ സഞ്ജുവിന്റെ ആരാധകൻ, എല്ലാ ഫോർമാറ്റിലും കളിപ്പിക്കണം’; മുൻ താരം എബി ഡിവില്ലിയേഴ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ശേഷം ക്രിക്കറ്റിലെ നിരവിധി മഹാരഥൻമാരാണ് സഞ്ജു സാംസണെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ടി20 ഫോർമാറ്റിൽ ഓപ്പണിംഗിൽ ഇറങ്ങി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ ആസ്ഥാനത്ത്...

നാളെ രണ്ടാം ടി20! ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമെങ്കിലും ഉറപ്പ്; യുവ പേസര്‍ അരങ്ങേറിയേക്കും, സഞ്ജു തുടരും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെയിറങ്ങും. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വൈകിട്ട് 7.30നാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്താനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഡര്‍ബനില്‍ നടന്ന...

സ്‌കൂള്‍ കായികമേള: വടംവലിയില്‍ നാലാം തവണയും കണ്ണൂര്‍ കിരീടം നിലനിര്‍ത്തി

സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ വടംവലിയില്‍ കണ്ണൂരിന്റെ ആണ്‍കുട്ടികള്‍ അല്‍പമൊന്ന് പതറിയെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല പെണ്‍കുട്ടികള്‍. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വടംവലിയില്‍ നാലാം തവണയും കണ്ണൂര്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ മൂന്നു...
spot_img