Literature

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി എംഎസ് കോളേജ് ഗ്രേറ്റ് ഹാളിവെച്ച വൈകുന്നേരം 4 മണിക്ക് സഹകരണം- ദേവസ്വം- മന്ത്രി. വിഎൻ...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ...

ഡോൺ ബുക്സ് ക്രൈം ഫിക്ഷൻ നോവൽ മത്സരം 2025

മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?

അയ്യോ.., ഗാന്ധിയപ്പൂപ്പന് ഷർട്ടില്ല..!

ജെ.ജി. കുഴിയാഞ്ഞാൽ അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...

ഇവാൻ ഇലീച്ചിന്റെ മരണത്തിലെ ആത്മീയ വെളിച്ചം

പി.എസ് പ്രദീപ് നവംബർ 20 വിശ്വസാഹിത്യത്തിലെ മഹാപ്രതിഭയായ കൗണ്ട് ലിയോ ടോൾസ്‌റ്റോയിയുടെ (Count Leo Tolstoy) 111-ാം ചരമവാർഷികദിനമാണ്. 1910 നവംബർ 20നാണ് അദ്ദേഹം ഒരു...
spot_img

315 ബി

അഭയവർമ്മ പതിവു പോലെ ലോണിൽ എല്ലാവരും സൊറ പറഞ്ഞിരിക്കുമ്പോഴാണ് അയാൾ വന്നത്.315 ബി യിലെ പുതിയ താമസക്കാരൻ. ചെട്ടിയാർ പോയ ഒഴിവിൽ വന്നതാണ്. അയാൾ കാറിൽ നിന്നിറങ്ങി ഗേറ്റിൽ വാച്ചറോട് എന്തോ സംസാരിക്കുന്നത് കണ്ടു. വാച്ചർ നാരായണൻ അയാളേയും...

ഒരു ഗസൽ സന്ധ്യ

അഭയവർമ്മ അമ്മേ, എനിക്കു ജോലികിട്ടി.പ്രതികരണമില്ല.അയാൾ മെല്ലെ തിരിഞ്ഞു നടന്നു….ഫോട്ടോയിലിരുന്ന പല്ലി ചിലച്ചു.അയാൾ മുഖം തിരിച്ച് മെല്ലെ ചിരിച്ചു.ഇടിഞ്ഞ പടിപ്പുരയ്ക്ക് അപ്പുറത്ത് അവനേയും കാത്ത് ഒരു വാഹനം.അതു ചെന്നുനിന്നത് നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിൽ. വെള്ളം...

ഫ്യൂസായ ബൾബുകൾ

ഡോ.എംഎൻ.ശശിധരൻ,കോട്ടയം അറിയപ്പെടുന്ന ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കൊട്ടാരസദൃശമായ ആ കമ്പനി ക്വാർട്ടേഴ്സ് വിട്ട് ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്.. റിട്ടയർമെന്റ് ആയതോടെ അതും സംഭവിച്ചു ; എങ്കിലും അധികമകലെയല്ലാതെയുള്ള ഹൗസിങ്ങ്...

മനസ്സിന്റെ ഭാവന, ശരീരത്തിന്റെയും

സ്മിതാ. ആർ. നായർ (story Smitha R Nair)  കുറച്ചു തുണി അലക്കാനുണ്ടായിരുന്നു. മുഷിഞ്ഞ തുണികൾ കൂടിക്കിടക്കുന്നത് കാണുന്നതേ പ്രിയങ്കക്ക് അലർജിയാണ്. നിവൃത്തിയില്ലാത്തത് കൊണ്ട് ഇങ്ങിനെ ഇട്ടിരിക്കുവാ.എടുത്താൽ പൊങ്ങാത്ത ജീൻസൊക്കെ അലക്കാൻ എന്തൊരു പാടാണപ്പാ. ഒരു വാഷിംഗ്...

പ്രവാസഹാസ്യം

മത്തി ബ്രാൻഡ് ഫോൺ ജോയ് ഡാനിയേൽ നോക്കിയ ഫോണും മത്തി ഫ്രൈയും തമ്മിലെന്ത് ബന്ധം? പിണ്ടിയിൽ നിന്ന് കൂമ്പ് പൊട്ടി, കൂമ്പിൽ നിന്ന് വാഴക്കുല പൊട്ടി, വാഴയുടെ കൂമ്പ് ഞൊട്ടി കുല വീട്ടുകാർ വെട്ടിയ പോലെയും എന്നാൽ...

യക്ഷി

അഭയവർമ്മ ഈർപ്പം നിറഞ്ഞ പഴയ വീട്പൊട്ടിപ്പൊളിഞ്ഞ ചുവരുകൾതുറന്നു കിടക്കുന്ന ജനാല വഴി അരിച്ചെത്തുന്ന നിലാവെളിച്ചംമനം മടുപ്പിക്കുന്ന നിശബ്ദതഅവിടേയ്ക്ക് പാലപ്പൂവിന്റെ ഉന്മാദ ഗന്ധമെത്തിഒപ്പം ചിലങ്കയുടെ ശബ്ദവുംകുപ്പിവളകൾ വാരിയിട്ടതുപോലൊരു ചിരിഅയാൾ സാവധാനം...
spot_img