കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...
യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട...
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത...
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്‌കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും...
38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ സമ്മാനിച്ചു.
പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.
മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജഗോപലിന്...
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു.
എക്സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്.
സുധാ മൂർത്തി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതില്‍ ആഹ്ളാദമുണ്ട്.
രാജ്യസഭയിലെ അവരുടെ...
മൂലൂർ സ്മരണ നൽകുന്ന സന്ദേശം സാമൂഹിക മാറ്റത്തിന് പ്രേരണയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ 155 - മത് ജയന്തിയും സ്മാരകത്തിൻ്റെ 35-ാം വാർഷിക ആഘോഷത്തിന്റെയും ഉദ്‌ഘാടനം...
കായിക-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പ് 2023’ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു.
ദി ഹിന്ദു ഗ്രൂപ്പിൻ്റെ സ്‌പോർട്‌സ് മാസികയായ സ്‌പോർട്‌സ്റ്റാറിൻ്റെ പ്രസിദ്ധീകരണമാണ്...
ആസാമിലെ ഗുവാഹതിയിലുള്ള കാമാഖ്യാ ക്ഷേത്രത്തിൽ പ്രശസ്ത സാഹിത്യകാരൻ ചേതൻ ഭഗത് ദർശനത്തിനെത്തി.
എഴുതാൻ പോകുന്ന തൻ്റെ അടുത്ത പുസ്തകത്തിനുള്ള അനുഗ്രഹം തേടിയാണ് അദ്ദേഹം എത്തിയത്.
ഇന്ത്യൻ സാഹിത്യത്തിൽ വായനക്കാർക്കിടയിൽ പ്രത്യേകമായ സ്ഥാനം നേടിയ എഴുത്തുകാരിൽ ഒരാളാണ്...
അഭയവർമ്മ
പതിവു പോലെ ലോണിൽ എല്ലാവരും സൊറ പറഞ്ഞിരിക്കുമ്പോഴാണ് അയാൾ വന്നത്.315 ബി യിലെ പുതിയ താമസക്കാരൻ.
ചെട്ടിയാർ പോയ ഒഴിവിൽ വന്നതാണ്.
അയാൾ കാറിൽ നിന്നിറങ്ങി ഗേറ്റിൽ വാച്ചറോട് എന്തോ സംസാരിക്കുന്നത് കണ്ടു.
വാച്ചർ നാരായണൻ അയാളേയും...