NEWS

ശശി തരൂരിന് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി; കോൺഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്ന് വിമർശനം

ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി. ചില നേതാക്കളെ കോൺഗ്രസ് സത്യം പറയുന്നതിൽ നിന്നും വിലക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമർശനം. കോൺഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയും നേതാക്കളും ഇന്ത്യയെ അപമാനിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര...

24 പന്തിലും ബ്രില്യൻസ്; ബെംഗളൂരുവിന്റെ ഹേസല്‍ഗോഡ്! ആരാധകര്‍ക്ക് ‘ജോഷ്

ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച്...

വൈദ്യുതി ബില്ല് കുറയ്ക്കാന്‍ പ്രാർത്ഥനയുമായി പാക്കിസ്ഥാനി മൗലാന; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വൈദ്യുതി ബില്ല് നിയന്ത്രിക്കാൻ പലതരത്തിലുള്ള പരിഹാര മാർഗ്ഗങ്ങൾ ആളുകൾ തേടാറുണ്ട്. എന്നാൽ ഇതുവരെ ആളുകൾ തേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ ഒരു പരിഹാര മാർഗ്ഗം...

ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

ശക്തമായ മഴയിലും കാറ്റിലും മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. കേരളത്തിലേക്കുള്ള വന്ദേഭാരത് അടക്കം ദീർഘദൂര...

3 ഭാര്യമാരെയും 9 മക്കളെയും നന്നായി നോക്കണം, അതിനായി 36കാരൻ തെരഞ്ഞെടുത്ത വഴി മോഷണം; കയ്യോടെ പിടികൂടി പൊലീസ്

88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശി ബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി....
spot_img

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് റവന്യൂവകുപ്പ് ഏറ്റെടുത്തേക്കും

അമ്പലപ്പുഴ വില്ലേജ് ഓഫീസാക്കാന്‍ വേണ്ടിയാണ് സ്ഥലവും വീടും ഏറ്റെടുക്കുക.20 സെന്റോളം സ്ഥലത്തുള്ള ഈ വീട് നാല് പതിറ്റാണ്ടായി അനാഥാവസ്ഥയിലാണ്. താൻ മരിച്ചുവെന്ന് വരുത്തിതീർത്ത് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി തൻ്റെ രൂപസാദൃശ്യള്ള ചാക്കോ...

തമിഴക വെട്രി കഴകം – നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കില്ല എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ വിജയുടെ പാർട്ടി...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും.മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലന്‍ ഇന്നലെ മുഖ്യമന്ത്രിയെയും...

വയനാട്ടിൽ വീണ്ടും ആന

വയനാട്ടിൽ വീണ്ടും ആന; മാനന്തവാടി നഗരത്തിൽ നിരോധനാജ്ഞ; സ്‌കൂളുകൾക്ക് പ്രത്യേക ജാഗ്രത നിർദേശം. വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് ആനയിറങ്ങിയത്.ആന ഇറങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.നഗരത്തിലുൾപ്പെടെ ആന എത്തിയതോടെ മാനന്തവാടിയിൽ നിലവിൽ...

സാമ്പത്തിക ഇടപാട് അന്വേഷണത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളും കെഎസ്ഡിസിക്ക്...

ലീഗൽ മെട്രോളജി വകുപ്പ് വാഹനം കത്തി നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും തീ പടർന്നതാണ് വാഹനം കത്തി നശിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും സംഭവത്തിൽ അധികൃതർ ദുരൂഹത സംശയിക്കുന്നുണ്ട്. കോട്ടയം ലീഗൽ മെട്രോളജി...
spot_img