Politics

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ സഭാ നടപടികള്‍ മുന്നോട്ടുപോകില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം അദാനി വിഷയം പാർലമെൻറില്‍ ചർച്ച...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...

‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി...

മഹായുതി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു

കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ്...
spot_img

കമ്മി ബജറ്റിൻ്റെ പ്രത്യേകതകൾ എന്തൊക്കെ?

ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലാവുമ്പോൾ അത് കമ്മി ബജറ്റാകുന്നു. സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ ബജറ്റിനല്ല, സർക്കാർ ബജറ്റിനെ വിശേഷിപ്പിക്കാനാണ് ഈ പദം സാധാരണയായി ഉപയോഗിക്കുന്നത്. കണക്കുകൂട്ടിയ സർക്കാർ വരുമാനം കണക്കുകൂട്ടിയ സർക്കാർ ചെലവിനേക്കാൾ കുറവായിരിക്കുമ്പോൾ ആ...

ഇന്ത്യൻ ബജറ്റിലെ കൌതുകങ്ങൾ

ഇന്ത്യയുടെ ആദ്യ ബജറ്റ്: 1860 ഏപ്രിൽ 7-ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നുള്ള സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജെയിംസ് വിൽസൺ ആണ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. 1947 നവംബർ 26ന് അന്നത്തെ...

എന്തിനാണ് ബജറ്റ് ?

ബജറ്റിങ്ങിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പറയുകയാമെങ്കിൽ ഒരു ബജറ്റ് ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം അടിസ്ഥാന പണ ശീലങ്ങൾ പരിശീലിക്കാൻ  സഹായിക്കുക എന്നതാണ്. ആഗ്രഹിക്കുന്നതെല്ലാം വാങ്ങി പണം കണ്ടമാനം ഒരു കണക്കുമില്ലാതെ ചെലവഴിക്കുകയാണെങ്കിൽ അത്യാവശ്യങ്ങൾക്ക് പണം മാറ്റിവെയ്ക്കാനോ ലാഭിക്കാനോ...

എങ്ങനെ ബജറ്റ് ചെയ്യാം?

ഓരോ ബജറ്റിന്റെയും പ്രത്യേകതകൾ സാമ്പത്തിക സ്ഥിതിയെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. . ഇനി പറയുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്കും ഒരു ബജറ്റ് ഉണ്ടാക്കാം.#ഏതൊരു ബജറ്റിന്റെയും അടിസ്ഥാനം കൈവശം വന്നുചേരുന്നമൊത്ത വരുമാനമാണ്. അതുകൊണ്ട് മൊത്തം...

എന്താണ് ബജറ്റ്?

ഭാവിയിലെ ഒരു നിശ്ചിത കാലയളവിലേക്കായി വരുമാനവും ചെലവും കണക്കാക്കുന്നതിനെയാണ് ബജറ്റ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഗവൺമെന്റുകളും ബിസിനസ്സുകളും ഉൾപ്പെടെ ഏത് വരുമാന തലത്തിലെ ആളുകൾക്കും കുടുംബങ്ങൾക്കും പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു...

സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

പ്രാൺ പ്രതിഷ്ഠാ ദിനമായ ഇന്ന് ഡൽഹി സർക്കാർ സ്കൂളുകളും പൊതു ഷിഫ്റ്റുകളും അടച്ചിടുകയും സംസ്ഥാന സർക്കാർ ഓഫീസുകൾ ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുകയും ചെയ്യും. ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച...
spot_img