Politics

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
spot_img

മന്ത്രിമാരും മണ്ഡലങ്ങളും

മന്ത്രിമാരും മണ്ഡലങ്ങളും വി ഡി സതീശൻ(പറവൂർ) രമേശ്‌ ചെന്നിത്തല (ഹരിപ്പാട്) കെ മുരളീധരൻ(വട്ടിയൂർകാവ്) സണ്ണി ജോസഫ് (പേരാവൂർ) ടി സിദ്ധിക്ക് (കല്‍പ്പറ്റ) റോജി എം ജോണ്‍ (അങ്കമാലി) എം ലിജു (കായംകുളം) എ പി അനില്‍കുമാർ (വണ്ടൂർ) പി സി വിഷ്ണുനാഥ്‌ (കുണ്ടറ) ഒ ജെ ജനീഷ്...

അപു ജോൺ ജോസഫ് ചീഫ് വിപ്പ്

തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോൺ ജോസഫിനെ ഗവണ്മെന്റ് ചീഫ് വിപ്പായി നിയമിക്കാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് അറിയിച്ചു.പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു.തലമുറ...

മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയാക്കി യുഡിഎഫ്

മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയാക്കി യുഡിഎഫ് വി ഡി സതീശൻ മന്ത്രിസഭയിലെ യുഡിഎഫ് മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയായി . രമേശ് ചെന്നിത്തല. തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ മുരളീധരൻ. പി സി വിഷ്ണുനാഥ്. എ പി...

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.തമിഴ്നാട്ടില്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി. സർക്കാർ രൂപീകരിക്കാൻ പിന്തുണ നല്‍കിയ കോണ്‍ഗ്രസ് വിജയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. എ.ഐ.എഡി.എം.കെയില്‍ നിന്ന്...

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം

മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകുപ്പുകളോടെ വി.ഡി സതീശൻ മന്ത്രിസഭയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ.പ്രതിഷേധസൂചകമായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന നേതാവിനെ...

മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു

വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു.തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു.11 മന്ത്രിമാരും സ്‌പീക്കർ, ഡെപ്യൂട്ടി സ്പ‌ീക്കർ സ്ഥാനവും കോൺഗ്രസിന്4 മന്ത്രി സ്ഥാനവും ,...
spot_img