World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-8

ഒരു പ്രത്യേക ദിവസത്തെയോ ഓർമ്മദിവസത്തെയോ പ്രധാനപ്പെട്ട ദിവസത്തെയോ സൂചിപ്പിക്കാനാണ് Red Letter Day എന്ന ശൈലി ഉപയോഗിക്കുന്നത്. ആ ദിനം പിറന്നാൾ ദിവസമോ വാർഷികദിനമോ എന്തുമാകാം. Red Letter Day ഒരു വിശേഷപ്പെട്ട...

ഒളിമ്പിക്സ് കൗതുകങ്ങള്‍

ഈ വർഷം ജൂലായ് 26 മുതൽ ആഗസ്ത് 11 വരെ പാരീസിലാണ് ഒളിമ്പിക്സ് നടക്കുന്നത്. ഒളിമ്പിക്സ് ചിഹ്നംഒളിമ്പിക്സിന്‍റെ ചിഹ്നം അഞ്ച് വളയങ്ങളാണ്. ഇവ അഞ്ച് ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ വളയങ്ങള്‍ക്ക് നീല, മഞ്ഞ,...

ചിരി ഏറ്റവും നല്ല ഔഷധം

ഓരോരുത്തരും ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലര്‍ ഹഹഹ… എന്നും ചിലര്‍ ഹിഹിഹി…. എന്നും ചിലര്‍ ഹൂഹൂ… എന്നുമൊക്കെയാണ് ചിരിക്കുന്നത്. അങ്ങനെ പലവിധമാണ് ചിരി. ചിലരുടെ ചിരി കേള്‍ക്കുമ്പോള്‍ അതുതന്നെ മതി വീണ്ടുമൊരു ചിരിപ്പടക്കത്തിന്...

അംബ്രല്ലാ എന്ന കുട

തണല്‍ അല്ലെങ്കില്‍ നിഴല്‍ എന്നര്‍ത്ഥമുള്ള ലാറ്റിന്‍ വാക്കായ 'അംബ്ര'യില്‍ നിന്നുമാണ് അംബ്രല്ലാ എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. കുടയുടെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള പഠനമാണ് ബ്രോല്ലിയോളജി. കുടയ്ക്ക് അമേരിക്കക്കാര്‍ പറഞ്ഞിരുന്നത് ബമ്പര്‍ഷൂട്ട് എന്നാണ്. ബ്രിട്ടനിലും ഓസ്ട്രേലിയയിലും...

സാൻ ഡീഗോ മൃഗശാലയിൽ ടെയ്പ്പീർ ജനിച്ചു

കാലിഫോർണിയയിലെ മൃഗശാലയാണ് സാൻ ഡീഗോ. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മൃഗശാലയാണിത്. 100 ഏക്കറോളം വിസ്തൃതിയുണ്ട്. ഇവിടെ വംശനാശഭീഷണി നേരിടുന്ന 3700-ഓളം മൃഗങ്ങളുണ്ട്. ടെയ്പ്പീർ (Tapir) എന്ന മൃഗവും വംശനാശഭീഷണി നേരിടുന്നവയുടെ...

ലണ്ടനിൽ ഊരു ചുറ്റി സൈനിക കുതിരകൾ

കഴിഞ്ഞ ദിവസം മൂന്നു മിലിട്ടറി കുതിരകളാണ് ലണ്ടനിൽ പുറത്തേക്ക് റോഡിലൂടെ ഓടിയത്. ഹൌസ് ഹോൾഡ് കാവൽറി മൌണ്ടഡ് റെജിമെൻ്റിൽ ആറു കുതിരകൾ പങ്കെടുക്കുകയായിരുന്നു. അവടെ നിയന്ത്രിക്കാൻ അഞ്ചു സൈനികരുണ്ടായിരുന്നു. പെട്ടെന്ന് ഒരു കുതിര...
spot_img