World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

യുഎസ് യുവതിക്ക് സ്വർണത്തിനു പകരം വെള്ളി നൽകി പണം തട്ടി

രാജസ്ഥാനിലെ ജയ് പൂരിലാണ് സംഭവം. യുഎസിലെ ചെരിഷ് എന്ന യുവതി ഇൻസ്റ്റഗ്രാം വഴി 2022 ൽ രാജസ്ഥാനിലെ ഗൌരവ് സോണിയെ പരിചയപ്പെട്ടു. ആഭരണ ബിസിനസ് നടത്തുന്ന യുവതി ഗൗരവിൽ നിന്ന് കുറച്ച് സ്വർണാഭരണങ്ങൾ...

ജൂൺ 23 ഒളിമ്പിക് ദിനം

1948-ൽ സ്ഥാപിതമായ ഒളിമ്പിക് ദിനം എല്ലാ വർഷവും ഇന്ന് ജൂൺ 23 ന് ആചരിക്കുന്നു. 1894-ൽ പിയറി ഡി കൌബർട്ടിൻ ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സ്ഥാപിച്ചതിൻ്റെ സ്മരണാർത്ഥമാണ് ഇത്. ഈ വർഷം...

ഭൂമിയുടെ ഭ്രമണ ചലനം മാറുന്നു?

ഭൂമിയുടെ ഭ്രമണ ചലനം മാറുകയാണ്, അത് നമുക്ക് എന്തെങ്കിലും ഭീഷണി ഉയർത്തുമോ? ഭൂമി അതിൻ്റെ അച്ചുതണ്ടിൽ മണിക്കൂറിൽ ഏകദേശം ആയിരം മൈൽ വേഗതയിൽ കറങ്ങുന്നു. ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒരു ഭ്രമണം പൂർത്തിയാക്കാൻ 23...

അമേരിക്കയിലെ 9 കുതിരകളുടെ വെങ്കല ശിൽപങ്ങൾ

9 കുതിരകളുടെ വെങ്കല ശിൽപങ്ങൾ ലോകത്തിലെ തന്നെ സവിശേഷമായ കലാസൃഷ്ടികളിൽ ഒന്ന് ആണ്. നിങ്ങൾ ഒരുപാട് കുതിരകളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ നിരവധി കുതിരകളുടെ ഒരുമിച്ചുള്ള ശിൽപങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ലോസ് കോളിനസിലെ കാട്ടുകുതിരകളുടെ...

ലോകത്തിലെ ഏറ്റവും വിലകൂടിയ പൈനാപ്പിൾ

വേനൽക്കാലത്ത് പഴങ്ങൾക്ക് വില കൂടാനുള്ള സാധ്യത ഉണ്ടെങ്കിലും ഒരു പഴം ആയിരക്കണക്കിന് വിലയ്ക്ക് വിൽക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ലോകത്തിലെ ഏറ്റവും വിലകൂടിയ പൈനാപ്പിൾ വിൽക്കുന്നത് യു.എസ്.എ.യിലെ കാലിഫോർണിയയിലെ വെർണണിലുള്ള മെലിസ പ്രൊഡ്യൂസ് എന്ന കടയിലാണ്....

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-2

"Once in a blue moon", ഈ പ്രയോഗത്തിൻ്റെ വിശദീകരണം വായിക്കുക. എപ്പോഴും സംഭവിക്കാത്ത അല്ലെങ്കിൽ വല്ലപ്പോഴും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കാര്യത്തെ നമ്മൾ വിശദീകരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് Once...
spot_img