World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

9 ആൺമക്കൾക്കു ശേഷം യുഎസ് വനിതക്ക് മകൾ ജനിച്ചു

യുഎസിലെ യലൻസിയ റൊസാരിയോ എന്ന വനിതയാണ് ഏറെ നാളായി കാത്തിരുന്ന് മകൾക്ക് ജന്മം നൽകിയത്. ഒൻപത് ആൺമക്കൾക്ക് ശേഷമാണ് മിസ്സിസ് റൊസാരിയോ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ പ്രസവിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ...

ജൂണ്‍ 21 ലോകസംഗീതദിനം

സംഗീതം ഇല്ലാത്ത ജീവിതം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? സംഗീതത്തെ കുറിച്ച് മഹാന്മാർ പറഞ്ഞ വാക്കുകൾ ഇതാ : "എനിക്ക് കേള്‍ക്കാന്‍ പറ്റില്ലെങ്കിലും സംഗീതം സ്വപ്നം പോലെയാണ്"---ലുഡ്വിക് വാന്‍ ബീതോവന്‍"സംഗീതം പ്രപഞ്ചത്തിന് ആത്മാവിനെയും മനസ്സിന് ചിറകുകളെയും...

വെള്ളച്ചാട്ടത്തിനടിയില്‍ തീനാളം

എറ്റേണല്‍ ഫ്ളെയിം ഫാള്‍സ് എന്നത് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലുള്ള ചെസ്റ്റ്നട്ട് റിഡ്ജ് പാര്‍ക്കിലെ ഒരു ചെറിയ വെള്ളച്ചാട്ടമാണ്. ഈ വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും അടിയിലായി ഒരു തീനാളം കത്തിയെരിയുന്നതായി കാണാന്‍ കഴിയും. ഇത് വര്‍ഷം മുഴുവന്‍...

ജൂൺ 21 – അന്താരാഷ്ട്ര യോഗാ ദിനം

ജൂൺ 21 ആണ് അന്താരാഷ്ട്ര യോഗ ദിനമായി ലോകമെങ്ങും കൊണ്ടാടുന്നത്. ഈ വർഷത്തെ (2024) തീം- "യോഗ സ്വയത്തിനും സമൂഹത്തിനും" എന്നുള്ളതാണ്.യോഗ എന്നത് നമ്മെ തന്നെ രൂപാന്തരപ്പെടുത്തുന്ന ഒരു പരിശീലനമാണ്. ഇതു മനസ്സിനെയും...

അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം

എയര്‍ അറേബ്യയുടെ വിമാനം ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്. യാത്രക്കാര‍ന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍...

ഈ ഗ്രാമത്തിൽ ആയുസ്സ് കൂടുതൽ സ്ത്രീകൾക്ക്

എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് കൂടുതൽ കാലം ജീവിക്കുക എന്നുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് സംഭവിക്കുന്ന മരണങ്ങൾ തികച്ചും അപ്രതീക്ഷിതമാണ്. ഏറെ കാലം ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു ഗ്രാമത്തിൽ വളരെ കാലം...
spot_img