World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-1

ഇംഗ്ലീഷ് ഭാഷയിലെ ശൈലികളാണ് ഇഡിയംസ്. ഇംഗ്ലീഷിലെ പദപ്രയോഗമാണെന്നു പറയാം. ഇഡിയംസിലെ ഓരോ വാക്കുകളുടെയും അർത്ഥമെടുത്തു നോക്കുമ്പോഴുള്ള അർത്ഥമല്ല ആ വാക്കുകളെല്ലാം ചേർത്തുള്ള ഇഡിയംസിന്റെ അർത്ഥം. ഇംഗ്ലീഷ് സിനിമകളിലും നോവലുകളിലും എല്ലാം ഇത്തരം ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇംഗ്ലീഷ് ഭാഷ...

ഇന്ത്യയിൽ സ്ഥിരതാമസം ആയിട്ട് 21 വർഷങ്ങൾ; കാരണം വ്യക്തമാക്കി ഫ്രഞ്ചുകാരൻ

ജീൻ ബാപ്റ്റിസ്റ്റ് എന്ന ഫ്രഞ്ചുകാരനാണ് കഴിഞ്ഞ 21 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് താമസം മാറ്റിയത്. അയാൾ ഫ്രാൻസ് വിട്ട് മുംബൈയിലേക്ക് താമസം മാറ്റാൻ എടുത്ത തീരുമാനത്തിൻ്റെ കാരണവും വിശദീകരിക്കുന്നു. ഇന്ത്യയിൽ നിന്ന് ആളുകൾ സാധാരണ...

ഡോക്ടറേറ്റ് നേടി മാക്സ് എന്ന പൂച്ച

മാക്സ് എന്ന ആറു വയസ്സ് പ്രായമുള്ള ഒരു പൂച്ച വെർമണ്ട് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. സംഗതി ലോകം അറിഞ്ഞത് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായതിനെ തുടർന്ന് മാക്സിനെയൂണിവേഴ്സിറ്റിയുടെ ഡീനായ മോറിസ്...

വിനോദ സഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി

നിർവികാരയായി തൻ്റെ വിനോദസഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി. ഇൻഡോനേഷ്യയിലും മലേഷ്യയിലും ഒക്കെ സാധാരണയായി കണ്ടുവരുന്ന കുരങ്ങുകളുടെ ഒരു വർഗ്ഗമാണ് ഉറങ്ങൂട്ടാൻ. വിനോദസഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒറാങ്ങൂട്ടാൻ്റെ ചിത്രമാണ് ഏറെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയത്. പുരസ്കാരാർഹമായ...

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ നാദിയ ഖാർ ദുബായ് തെരുവിൽ കടുവയുമായി

വൈറലായ ഒരു വീഡിയോയിൽ കടുവയുടെ കഴുത്തിൽ കെട്ടിയ ചങ്ങല പിടിച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ നാദിയ ഖർ ദുബായിലെ തെരുവുകളിൽ കടുവയെ നടക്കുന്നത് കാണാം. നാദിയ എഴുതി, 'ദുബായ് തികച്ചും വ്യത്യസ്തമാണ്. ഞാൻ എൻ്റെ...

3 കാലുള്ള സിംഹവും സഹോദരനും മുതലകൾ നിറഞ്ഞ നദിക്ക് കുറുകെ നീന്തിയത് എന്തിന്?

ഫെബ്രുവരിയിലെ ഒരു ഇരുണ്ട രാത്രിയിൽ ഉഗാണ്ടയിലെ ക്യൂൻ എലിസബത്ത് നാഷണൽ പാർക്കിലെ കാസിംഗ നദിയുടെ തീരത്ത് രണ്ട് ആൺ സിംഹങ്ങൾ വെള്ളത്തിന് കുറുകെ നോക്കിനിന്നു. ഏതാണ്ട് ഒരു മൈൽ അകലെ മറുവശത്തെ തീരത്തേക്ക് ആയിരുന്നു...
spot_img