ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗൾഫ് രാജ്യങ്ങളോട് മാപ്പ്...
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...
ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...
പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...
ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ.ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ...
ഫ്രാൻസിലെ നിന്ന് രണ്ട് സുഹൃത്തുക്കളായ നിക്കോളാസ് ബറിയോസ്സും ഡേവിഡ് പേറൂവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബൈസൈക്കിൾ നിർമ്മിച്ച് ഗിന്നസ്സിൽ ഇടം നേടി.
ബൈസൈക്കിളിന് അവർ 'സ്റ്റാർ ബൈക്ക്' എന്നാണ് പേര് നൽകിയത്. സൈക്കിളിന്...
ഒറിഗോണിലെ മലയിടുക്കിൽ ഉണ്ടായ കാർ അപകടത്തിൽ നിന്ന് തൻ്റെ ഉടമസ്ഥനെ രക്ഷിച്ച് വളർത്തുനായ.
ഈ വാർത്ത ഫേസ്ബുക്കിലൂടെ ആണ് പ്രചരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് യു എസ് ഫോറസ്റ്റ് സർവീസ് റോഡിലൂടെ തൻ്റെ 4...
കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി.
15ന് ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ എത്രയും വേഗം മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനു...
വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തില്‍ എത്തി ചേർന്നു. ഇനിയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ.
തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍...
കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ അജിത്ത് കോളശ്ശേരി അറിയിച്ചു.
പരിക്കേറ്റ 7 പേരുടെ നില ഗുരുതരമാണ്.
ആരോഗ്യ നില മെച്ചപ്പെട്ട കുറച്ച് പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ്...
കുവൈത്തിൽ എൻ.ബി.ടി.സി.കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ തീപിടിത്തം: നിരവധി മരണം
മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം.
മരണ സംഖ്യ കൃത്യമായി അറിവായിട്ടില്ല.12 ൽ അധികം പേർ മരണമടഞ്ഞതായാണ് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട്...