ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗൾഫ് രാജ്യങ്ങളോട് മാപ്പ്...
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...
ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...
പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...
ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ.ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ...
സിംഗപ്പൂരില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു.
മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച...
അഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന വ്യാജേന 12.5 കോടിയുടെ സ്വർണക്കട്ടികൾ തട്ടിയെടുത്ത ഗുജറാത്തി യുവതി പിടിയിലായി.
അന്വേഷണ ഉദ്യോഗസ്ഥ ചമഞ്ഞ് ഇരകളിൽ നിന്നും സൂക്ഷിക്കാനായി സ്വർണ്ണക്കട്ടികൾ വാങ്ങിയായിരുന്നു തട്ടിപ്പ്.
ജോർജിയയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനിയായ ശ്വേത പട്ടേലാണ്...
മുരളി തുമ്മാരുകുടിയുടെ ഈ കുറിപ്പും പ്രസക്തം.
കരടിയും പുരുഷനും, ആരെയാണ് സ്ത്രീകൾ കൂടുതൽ പേടിക്കുന്നത്?
വെറും 29 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ടിക് ടോക്കിൽ താരമായിരിക്കുന്നത്.
ഒരാൾ ഒരു തെരുവിൽ ഏഴു സ്ത്രീകളോട്...
ജപ്പാനിലെ ഒഴിഞ്ഞു കിടക്കുന്ന വീടുകളെ പറ്റി (അകിയ) കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാർത്താ പ്രാധാന്യമുണ്ടായത്.
ഈ വാർത്തയുടെ വിശകലനത്തോടൊപ്പം നമ്മുടെ കേരളത്തിലെ സ്ഥിതി കൂടി താരതമ്യം ചെയ്ത് ഒരു അപഗ്രഥനം നടത്തുകയാണ് മുരളി തുമ്മാരുകുടി.
അദ്ദേഹത്തിൻ്റെ...
കുവൈത്ത് : കുവൈറ്റിൽ ഇടിമിന്നലേറ്റ് ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി മരിച്ചു.
സംഭവത്തിൽ അഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷാ,ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി.
മിന്നലിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.
മൃതദേഹം കൂടുതൽ...
അഴിമതിക്കേസിൽ തടവിലായിരുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മെയ് 15ന് പാകിസ്ഥാൻ കോടതി ജാമ്യം അനുവദിച്ചു.
എന്നിരുന്നാലും, മറ്റ് കേസുകളിൽ ഒന്നിലധികം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ അദ്ദേഹത്തെ വിട്ടയക്കില്ലെന്ന് അദ്ദേഹത്തിൻ്റെ പാർട്ടി വക്താവും...