World

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന ഒൻപത് ഡ്രോണുകൾ...

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...
spot_img

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ സ്‌കീം അവസാനിപ്പിച്ച് കാനഡ

ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ സ്‌കീം ആണ്...

പാകിസ്ഥാനില്‍ വൻ ഭീകരാക്രമണം

ബലൂചിസ്ഥാൻ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 26 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സൂചനയുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചാവേറാക്രമണം നടന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജാഫർ എക്സ്പ്രസ്...

അമേരിക്കൻ ചാര സംഘടനയ്ക്ക് ഗുജറാത്തി തലവനെത്തുമോ? ട്രംപിൻ്റെ വിശ്വസ്‌തൻ കശ്യപ് പട്ടേലിന് പ്രധാന പദവിക്ക് സാധ്യത

അമേരിക്കൻ പ്രസിഡൻ്റ് പദത്തിൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ഡൊണാൾഡ് ട്രംപ്, തൻ്റെ മന്ത്രിസഭാംഗങ്ങളെയും ഭരണതലത്തിലെ ഉന്നത സ്ഥാനങ്ങളിലേക്കും ആളുകളെ ഉടൻ തീരുമാനിക്കും. ഇന്ത്യൻ വംശജനായ കാഷ് എന്ന് വിളിക്കപ്പെടുന്ന കശ്യപ് പട്ടേലിന് ഇതിൽ...

ട്രംപിന്റെ തിരിച്ചുവരവ് ആഘോഷിച്ച് യുഎസ് ഓഹരി വിപണി; ഇനി കാണുക ട്രംപ് റാലിയെന്ന് വിദഗ്ധർ

യുഎസ് ഓഹരി വിപണി നിക്ഷേപകരെ ആഹ്ലാദത്തിന്‍റെ പരകോടിയിലെത്തിച്ച് ട്രംപിന്‍റെ വിജയം. ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായതോടെ യുഎസ് ഓഹരി വിപണികള്‍ റെക്കോര്‍ഡ് കുതിപ്പാണ് കാഴ്ചവച്ചത്. അമേരിക്കന്‍ സൂചികയായ എസ് ആന്‍റ് പി 2...

അമേരിക്കൻ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കമല കീഴടങ്ങുന്നത് ട്രംപിനെ വിറപ്പിച്ച്

ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ പടികൾ നടന്നു കയറുന്നത് കാണാൻ അമേരിക്ക ഇനിയും കാത്തിരിക്കണം. അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഡൊണൾഡ് ട്രംപിനെ വിറപ്പിച്ചാണ് കമല ഹാരിസ് കീഴടങ്ങുന്നത്.ഭരണത്തുടർച്ചക്കായി...

ട്രംപിന്റെ തിരിച്ചുവരവ്; അമേരിക്കയിലെ ഇന്ത്യക്കാർക്കുണ്ട് ചില ആശങ്കകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. 2020-ലെ പ്രസിഡനറ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി മോദി പരസ്യമായി വോട്ട് അഭ്യർഥിക്കുകവരെ ചെയ്തു. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റു....
spot_img