ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് വിദ്യാധിരാജ നഗറിൽ 15 മുതൽ 22 വരെ നടക്കും

114-ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരി ഷത്ത് വിദ്യാധിരാജ നഗറിൽ 15 മുതൽ 22 വരെ നടക്കും.15നു രാവിലെ 11ന് പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. 3.45 നു തിരുനാവായ മഹാമാഘ മഹോത്സവ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പരിഷത്ത് ഉദ്ഘാടനം ചെയ്യും.ദിവസവും വൈകിട്ട് 7.30ന് ആധ്യാത്മിക സദസ്സ് നടക്കും.16നു രാവിലെ 10ന് ആത്മീയ രാമായണ സമീക്ഷ, 3.30നു ധർമാചാര്യ സഭ. 17നു രാവിലെ 10നു വാല്‌മീകി രാമായണ സമീക്ഷ. 18നു 3.30ന് അയ്യപ്പഭക്ത സമ്മേളനം. 19നു രാവിലെ 10നു സമ്പൂർണ നാരായണ പാരായണം. 3.30നു സാംസ്കാരിക സമ്മേളനം. 20നു രാവിലെ 10നു ഭട്ടാരകോത്സവം. 21നു 3നു വനിതാ സമ്മേളനം. 22നു രാവിലെ 10നു ബാലസമ്മേളനം. 4നു സമാപന സഭയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ നിർവഹിക്കും. വൈകിട്ട് 6നു പമ്പാ ആരതി. 8നു മഹാആരതിയോടെ പരിഷത്ത് സമാപിക്കും.

Leave a Reply

spot_img

Related articles

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...