വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരുന്നു.

Leave a Reply

spot_img

Related articles

പെട്രോൾ കയറ്റുമതി അധിക തീരുവ കുറച്ചു

പെട്രോൾ കയറ്റുമതിക്കു കമ്പനികൾക്കുമേൽ ചുമത്തിയ അധികതീരുവ കേന്ദ്ര സർക്കാർ ഇന്നുമുതൽ പകുതി യായി വെട്ടിക്കുറച്ചു.പെട്രോൾ, ഡീസൽ കയറ്റുമതി ക്കു ചുമത്തുന്ന റോഡ്, അടിസ്‌ഥാന സൗകര്യ...

രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു

തമിഴ്നാട് നാമക്കല്‍ തിരുച്ചങ്കോവിലെ അർധനാരീശ്വരം ക്ഷേത്രത്തില്‍ രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു.രഥത്തിനും ചുമരിനും ഇടയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.നാമക്കല്‍ സ്വദേശി ഗോവിന്ദരാജന്റെ മകൻ...

മോഡൽ ട്വിഷ ശർമയുടെ മരണം; അമ്മായിയമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു

മോഡൽ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു .മധ്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ...

ജൂണ്‍ ഒന്ന് മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും

ജൂണ്‍ ഒന്ന് മുതല്‍ വിവിധ ഡിവിഷനുകളിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും.ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയില്‍ ഉണ്ടായ വർധനവാണ് നിരക്കുകള്‍ വർധിപ്പിക്കാൻ...