വിദേശത്ത് എംബിബിഎസ് പഠനം സ്വപ്നമാണോ? യാഥാര്‍ഥ്യമാക്കാന്‍ Doc2Doc സഹായിക്കും

വിദേശത്ത് പഠനം സ്വപ്നം കാണുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അവസരമൊരുക്കുകയാണ് Doc2Doc. സ്കോളർഷിപ്പിലൂടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളുടെ എംബിബിഎസ് എന്ന സ്വപ്നം സാക്ഷത്കരിച്ച Doc2Doc ഇക്കുറിയും Global MBBS Expo 2025 യുമായി എത്തുകയാണ്. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5000 ഡോളേഴ്‌സാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക.വിദേശ എംബിബിസ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി എക്സ്പോയിലൂടെ ലഭിക്കും. ജൂണ്‍ 18 മുതല്‍ ജൂലൈ 2 വരെയുള്ള തിയതികളില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, പുനലൂര്‍, കണ്ണൂര്‍, തിരുവല്ല, മലപ്പുറം എന്നിവിടങ്ങളിലാണ് എക്സ്പോ നടക്കുക. യു എസ് എ, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജോർജിയ തുടങ്ങിയ 20ല്‍ അധികം രാജ്യങ്ങളില്‍ എംബിബിസ് അഡ്മിഷന്‍ നേടുന്നതിനായാണ് അവസരം ഒരുക്കുന്നത്.വിദേശ യൂണിവേഴ്സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കാനും വിദേശ പഠനത്തെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചു അറിയുവാനും എക്സ്പോയില്‍ അവസരമൊരുക്കുന്നു . ഒപ്പംതന്നെ, വിദ്യാഭ്യാസ വായ്പയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....