ഭക്ഷണം കഴിക്കുന്ന രീതി നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കും

വളരെ വേ​ഗത്തിലും അതേപോലെ സാവധാനത്തിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ.

എന്നാൽ, ഏത് രീതിയിലാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറ‌യുന്നത്.

നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവർത്തന രീതിയും തമ്മിൽ ബന്ധമുണ്ടെന്നും ഇവർ പറയുന്നുണ്ട്.

വിശദമായി താഴെ കൊടുത്തിരിക്കുന്നു.

പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണോ?

സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർ അവരുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളവരാണ്.

ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ് ‍​ഗവേഷകർ പറയുന്നത്.

വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ആളാണോ?

ഭക്ഷണം വേഗത്തിൽ കഴിക്കുന്നവർ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്ന് ​ഗവേഷകർ പറയുന്നു.

ഇവരിൽ ക്ഷമ കുറവാണ്.

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർ സാധാരണയായി മികച്ച മൾട്ടി ടാസ്‌ക്കർമാരാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....