സാംസ്കാരിക-കലാപരിപാടികൾ; പത്തനംത്തിട്ടയിലെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുങ്ങുന്നത് ശീതികരിച്ച 188 സ്റ്റാളുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തുടർച്ചയായി പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പത്തനംത്തിട്ട ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക നാളെ തുടക്കം. മേയ് 16 മുതൽ 22 വരെ പത്തനംംതിട്ട ശബരിമല ഇടത്താാവളത്തിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനകലാ മേള സംഘടിപ്പിക്കുന്നത്. പ്രദർശന-വിപണനമേളയുടെ ഉദ്ഘാടനം ആരോഗ്യ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യയക്ഷത വഹിക്കും.‘എന്റെ കേരളംം’ പ്രദർശന-വിപണന മേളയിൽ സർക്കാർ വകുപ്പകളുടെയും. പൊതുമേഖലാ-സ്വയംഭരണ സ്ഥാാപനങ്ങളുടെെയും ശീതികരിച്ച 188 സ്റ്റാാളുുകളാാണുുള്ളത്. കേരളം കൈൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം, ആധുനിക സാങ്കേതിവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാാർഷിക പ്രദർശന-വിപണനമേള, സാംസ്കാരിക – കലാപരിപാടികൾ, രാജ്യത്തെ വൈൈവിധ്യയമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന മെെഗാ ഭക്ഷ്യമേള, വിവിധ സംഗമങ്ങൾ, കായിക-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, കരിയർ ഗൈഡൻസ് മേള എന്നിവ ഇതിന്റെ ഭാാഗമായി സംംഘടിപ്പിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....