തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് പരേതനായ തലാപ്പിൽ ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് ( 1-7-2025 ചൊവ്വാഴ്ച) വൈകിട്ട് 3ന് വിട്ടുവളപ്പിൽ. കോട്ടയം കുറ്റിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ശാന്തകുമാരി, ശശികുമാർ (മുൻ പ്രസിഡൻ്റ്, തിരുവഞ്ചൂർ സഹകരണ ബാങ്ക്), പരേതനായ ചന്ദ്രശേഖര കുറുപ്പ് .മരുമക്കൾ: പ്രഭാവതി (തോട്ടയ്ക്കാട്), രാജഗോപാൽ (പാറമ്പുഴ).

