യുക്രൈൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കീവിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ മഹാത്മാഗാന്ധിയുടെ കാലാതീതമായ പ്രസക്തി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ബാപ്പുവിൻ്റെ ആദർശങ്ങൾ സാർവത്രികവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതുമാണ്.അദ്ദേഹം കാണിച്ചുതന്ന പാതയിലൂടെ നമുക്കെല്ലാവർക്കും സഞ്ചരിക്കാമെന്നും മോദി പറഞ്ഞു.