”പരാക്രമം”നവംബർ 22-ന്

‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പരാക്രമം” നവംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തിനെത്തുന്നു. രഞ്ജി പണിക്കർ,ജിയോ ബേബി,സംഗീതമാധവൻ,സ്വപ്ന പിള്ള,രവി ഖേമു,സച്ചിൻ ലാൽ ഡി,കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്,സംഗീതം-അനൂപ് നിരിച്ചൻ,ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ,എഡിറ്റിങ്-കിരൺ ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്, അസോസിയേറ്റ് ഡയറക്ടർ-ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീജിത്ത്,വിമൽ കെ കൃഷ്ണൻകുട്ടി,ഡേവീസ് ബാബു,അമിതാബ് പണിക്കർ,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,ആക്ഷൻ – ഫീനിക്‌സ് പ്രഭു,പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ,കൊറിയോഗ്രാഫി-ശ്രീജിത്ത് ശിവാനന്ദൻ,അരുൺ നന്ദകുമാർ,ഓഡിയോഗ്രാഫി-ജിതിൻ ജോസഫ്,കളറിസ്റ്റ്- ശ്രീക് വാരിയർ,ഡിഐ-പോയറ്റിക്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുരം, പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായൺ, ഇന്ദ്രജിത്ത് ബാബു,പ്രൊമോഷൻ കൺസൽട്ടന്‍റ്-വിപിൻ കുമാർ,പ്രൊമോഷൻസ്-ടെൻ ജി മീഡിയ,പബ്ലിസിറ്റി സ്റ്റിൽസ്-ഷഹീൻ താഹ,ഡിസൈനർ-യെല്ലോ ടൂത്ത്‌സ്,ലോക്കേഷൻ മാനേജർ-ജോയി പുതേരി,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡർ' സെപ്റ്റം ബർ പതിനെട്ടിന് ലോകമെമ്പാടും...

കതിരാ… കതിരാ… ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.വരികളിലും, ഈണത്തിലും ആലാപനത്തിലും...

4k ദൃശ്യവിസ്മയവുമായി ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ...

‘ഓട്ടം തുള്ളൽ’ റിലീസ് പതിനെട്ടിന്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ...