കോട്ടയത്തെ രാഷ്ട്രീയ നാടകങ്ങൾ

സജി മഞ്ഞക്കടമ്പന്റെ രാഷ്ട്രീയ ഭാവി പരിപാടികളുടെ പ്രഖ്യാപനം ഇന്ന്

കേരള കോൺഗ്രസ് (ജോസഫ് )കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവച്ച സജീ മഞ്ഞക്കടമ്പൻ ഇന്ന് തൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെ സംബന്ധിച്ച് പ്രഖ്യാപനം നടത്തും.

മുൻ കേരള കോൺഗ്രസ് മാണി വിഭാഗം പ്രവർത്തകനായിരുന്ന സജി പാർട്ടി പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പിൽ എത്തുകയായിരുന്നു.
തുടർന്ന് ലഭിച്ച ജില്ലാ പ്രസിഡണ്ട് സ്ഥാനവും,യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചാണ് സജി പുതിയ തീരുമാനമെടുക്കുന്നത്.

രാജിക്ക് ശേഷം എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ , നേതാക്കൾ താനുമായി ചർച്ച നടത്തിയെന്നും തന്റെ കുടുംബത്തിൻ്റെയും,കൂട്ടാളികളുടെയും അഭിപ്രായംഅറിഞ്ഞ നുശേഷമാവും ഇന്നത്തെ പ്രഖ്യാപനം എന്നും സജി പറഞ്ഞു

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....