പേരാമ്പ്രയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്ക് സ്വദേശി റിജിൽ ലാലിൻ്റെ ഭാര്യ സോനയാണ് മരിച്ചത്.ഗർഭിണിയായ സോനയെ ഡോക്ടറെ കാണിച്ച് വരുന്ന വഴിയാണ് വാഹനത്തിന് തീപിടിച്ചത്.റിജിൻലാലായിരുന്നു വാഹനം ഓടിച്ചിരുന്നത്. സോന പുറകിലായിരുന്നു ഇരുന്നത്.ഡോർ ലോക്കായതിനാൽ സോനക്ക് ഇറങ്ങാൻ സാധിച്ചില്ല.പരിക്കേറ്റ റിജിൻ ലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

spot_img

Related articles

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട്

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.വായനയുടെ ഗുണം വാക്കുകളിലും പ്രവൃത്തിയിലും കാണിക്കുന്ന വ്യക്തിയാണ് സതീശനെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. സത്യൻ അന്തിക്കാടിൻ്റെ...

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി.സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന...

ഇന്ധന വില വര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം...

നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയില്‍ ഇടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ്...