രക്ഷാപ്രവർത്തനം കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന് കോടതിയുടെ കടുത്ത വിമർശനം

ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.കേസിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി.വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുമെന്നോ ജാമ്യമില്ലാത്തതാണെന്നോ പറയുമെന്ന് കോടതിയുടെ ചോദ്യം.വാർത്തയിലല്ല കാര്യം.നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ല.പുതിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദേശം.പുതിയ റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കും.

Leave a Reply

spot_img

Related articles

ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ഒമ്പത് വര്‍ഷത്തോളം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു.ഓഫീസ് അറ്റന്‍ഡറായാണ് ചുമതലയേറ്റത്. യുഡിഎഫ്...

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.നേരത്തെ മണ്ണാർക്കാട് എസ് സി-എസ്ടി കോടതി പ്രശോഭിന്‍റെ മുൻകൂർ...

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശന വിവാദം; ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി

മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദർശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി.ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന...

വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു

മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറങ്ങാനിരുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉത്പാദനം അനിശ്ചിതത്വത്തിൽ.പാലക്കാട് മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനത്തിൽ ബ്രാൻഡിയുടെ ഉത്പാദനം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.ബെവറജസ്...