12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി ബി.എല്‍. വർമ, ബിജെപി നേതാവ് അരുണ്‍ സിംഗ്, സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാല്‍ യാദവ് എന്നിവരുള്‍പ്പെടെ ഒൻപത് എംപിമാർ നവംബർ 25ന് വിരമിക്കുന്നതിനെത്തുടർന്നാണ് ഉത്തർപ്രദേശില്‍ തെരഞ്ഞെടുപ്പ്.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി വിവാദം; മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്നിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം....

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.ഡ​ൽ​ഹി നി​യ​മ മ​ന്ത്രി ക​പി​ൽ മി​ശ്ര​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ...

ഡോളറിനെതിരെ ഇന്ത്യൻ കറൻസിക്ക് നേട്ടം

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 93.75 എന്ന നിലയിലെത്തിയതായി റിപ്പോർട്ടുകള്‍.കഴിഞ്ഞ കുറച്ചുകാലത്തെ ഇടിവിന് ശേഷം കറൻസി...

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി അപകടത്തില്‍ അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് പ്രാഥമിക കാരണമെന്നാണ് വിലയിരുത്തലെന്ന് ലഖ്‌നൗ റേഞ്ച്...