മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയാക്കി യുഡിഎഫ്

മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയാക്കി യുഡിഎഫ്

വി ഡി സതീശൻ മന്ത്രിസഭയിലെ യുഡിഎഫ് മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയായി

. രമേശ് ചെന്നിത്തല
. തിരുവഞ്ചൂർ രാധാകൃഷ്ണൻ
. കെ മുരളീധരൻ
. പി സി വിഷ്ണുനാഥ്
. എ പി അനിൽകുമാർ
. എം ലിജു
. ബിന്ദു കൃഷ്‌ണ
. സണ്ണി ജോസഫ്
. ചാണ്ടി ഉമ്മൻ
. സി പി ജോൺ
. പി കെ കുഞ്ഞാലികുട്ടി
. പാറയ്ക്കൽ അബ്ദുളള
. പി കെ ഷാജി
. എൻ ഷംഷുദീൻ
. അബ്‌ദുൾ ഗഫൂർ അല്ലെങ്കിൽ എകെഎം അഷ്‌റഫ്
. അനൂപ് ജേക്കബ് / മാണി സി കാപ്പൻ ( രണ്ടര വർഷം വീതം)
. മോൻസ് ജോസഫ്
. എൻ ശക്തൻ (സ്പീക്കർ)

Leave a Reply

spot_img

Related articles

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് പുതിയ പ്രതിസന്ധി, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.തമിഴ്നാട്ടില്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി. സർക്കാർ രൂപീകരിക്കാൻ പിന്തുണ...

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം

മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകുപ്പുകളോടെ വി.ഡി സതീശൻ മന്ത്രിസഭയിൽ ചേരുമെന്ന് പാർട്ടി...

മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു

വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു.തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു.11 മന്ത്രിമാരും സ്‌പീക്കർ, ഡെപ്യൂട്ടി...

മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച

തിരുവനന്തപുരം: മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും .തിങ്കളാഴ്ച‌ച...