യുഡിഎഫ് സീറ്റ് വിഭജനം ശനിയാഴ്ച പൂർത്തിയാകും

എൽഡിഎഫിന്റെ സീറ്റ് വിഭജന, സ്ഥാനാർഥി ചർച്ചകൾക്കു വേഗമേറിയതോടെ യുഡിഎഫും കോൺഗ്രസും തിരക്കിട്ട നീക്കങ്ങളിലേക്കു കടക്കുന്നു. എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചാലുടൻ കോൺഗ്രസിന്റെ ആദ്യപട്ടിക പുറത്തിറക്കാനാണു നീക്കം. എൽഡിഎഫ് പട്ടിക എട്ടിന് എന്നായിരു ന്നു ആദ്യധാരണ.ഔദ്യോഗിക പ്രഖ്യാപനമായില്ലെ ങ്കിലും സിപിഎം, സിപിഐ പട്ടിക ഈ ആഴ്ച‌തന്നെ തയാറാകും.സിറ്റിങ് സീറ്റുകൾ, കാര്യമായ തർക്കമില്ലാത്ത സീറ്റുകൾ, സംവരണ സീറ്റുകൾ എന്നിവയിലെ സ്ഥാനാർഥികളെ 10നു മുൻപു പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഈ പട്ടികയിൽ 50-60 സ്ഥാനാർഥികളുണ്ടാ കും. യുഡിഎഫ് സീറ്റ് വിഭജനം 7ന് അകം പൂർത്തിയാക്കാനാണ് ശ്രമം.

Leave a Reply

spot_img

Related articles

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...

എംജി സർവകലാശാലാ കലോത്സവം: മഹാരാജാസിന് കിരീടം

എംജി സർവകലാശാലാ കലോത്സവ ചാംപ്യൻപട്ടം മഹാരാജാസ് കോളജിന്.ഒരാഴ്ച നീണ്ടുനിന്ന കലോത്സവത്തിൻ്റെ അവസാന ദിനത്തിൽ തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളജ് (150), തേവര എസ്എച്ച് കോളജ്...