ഐ എസ് എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം.കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ 3-2 നാണ് ബാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.നിലവില്‍ 16 മത്സരങ്ങളില്‍ 20 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്ക് കടക്കുവാൻ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെയും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരുന്നു.