നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.കല്ലാച്ചിയിലെ ടെക്സ്റ്റൈൽ ഷോറൂമിലാണ് സംഭവം. 2 പേർ ഒരേ കളർ ഷർട്ട് എടുത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത് എന്നും 2 പേർ ഒരേ ഷർട്ട് വേണമെന്ന് വാശി പിടിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും പറയുന്നുണ്ട്. തുടർന്ന് ഇരുഭാഗത്ത് നിന്നും ആളുകൾ സംഘടിച്ച് എത്തി ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെ പോലീസും നാട്ടുകാരും ചേർന്നാണ് ഇവരെ തുരത്തിയത്.

Leave a Reply

spot_img

Related articles

അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണം; കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച.ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽഉച്ചയ്ക്ക് 3ന് സഹകരണ -...

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം; സമരം തുടരും

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം. സമരം തുടരും.വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം. എൻ എച്ച് എം ഉദ്യോഗസ്ഥരുമായി ആശാവർക്കർ അസോസിയേഷൻ...

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ. കൂരോപ്പട, മീനടം, അയർക്കുന്നം, പുതുപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിലാവും വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന...

പീച്ചി ഡാം അപകടം; മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം

തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12 ന് ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍...