കനത്ത പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് വിജയിച്ചപ്പോൾ കുമരകം യുഡിഎഫ് നേടി

വാശിയേറിയ പോരാട്ടം നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് അതിരംമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം) ൻ്റെ ജിം അലക്സിന് വിജയം.കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.അതേ സമയം എൽഡിഎഫ് കുത്തകയായിരുന്ന ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിൻ്റെ പി.കെ വൈശാഖാണ് ഇവിടെ വിജയിച്ചത്.സി പി എം മ്മിൻ്റെ അഡ്വ. അംഗരീസ് എസി നെയെ പരാജയപ്പെടുത്തിയാണ് ഇടത് കോട്ടയിൽ വൈശാഖിൻ്റെ മിന്നുന്ന വിജയം.എൽഡിഎഫിന്റെയും, യുഡിഎഫിന്റെയും പരമ്പരാഗത സീറ്റുകളിലാണ് ഇത്തവണ എതിർ മുന്നണികളുടെ അട്ടിമറി വിജയം.

Leave a Reply

spot_img

Related articles

പരീക്ഷാ ഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന; സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണമെന്ന് മന്ത്രി

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീ​ക്ഷ ഭവനിൽ...

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ.പത്തനാപുരം താലൂക്കിലെ കരയോഗങ്ങളെ പിരിച്ചുവിട്ട് തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും രാത്രി അഞ്ചുമണിക്ക് ശേഷം...

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം; പള്ളികൾക്കുള്ള പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ 6 പള്ളികൾക്ക് പോലീസ് സംരക്ഷണം നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിഓർത്തഡോക്സ് -...

അർജൻ്റീന ടീമിൻ്റെ പേരിലെ തട്ടിപ്പ് : അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

അർജന്റീന ഫുട്ബോൾ ടീമിനേയും, ലയണൽ മെസിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും മുൻ സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും...