സ്‌പാനിഷ് ഫുട്ബോൾ ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ

സ്‌പാനിഷ് ഫുട്ബോൾ ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ.എൽ ക്ലോസിക്കോയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടം സ്വന്തമാക്കിയത്.മാർക്കസ് റാഷ്‌ഫോർഡ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സയുടെ സ്കോറർമാർ. മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്സ കിരീടം ഉറപ്പിച്ചിരിക്കുന്നത്. ബാഴ്സയുടെ 29-ാം ലാ ലിഗ കിരീടമാണിത്.ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി പദം സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം ശ്രമിക്കുകയാണ് എന്ന് പി സി വിഷ്‌ണുനാഥ്

മുഖ്യമന്ത്രി പദം സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം ശ്രമിക്കുകയാണ് എന്ന് പി സി വിഷ്‌ണുനാഥ്.തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സിപിഎം ആണ്....

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം പി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക അവകാശവാദം ഉന്നയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം പി. മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ക‍ഴിഞ്ഞ ദിവസം ഒരു മണിക്കൂറാണ് ഖർഗെയുമായി...

യുഡിഎഫ് – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യുഡിഎഫ് - ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല.തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന്...

പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി ഡീല്‍ ആരോപണവുമായി കെ ബി ഗണേഷ് കുമാർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി ഡീല്‍ ആരോപണവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ.ബിജെപി വോട്ടുകള്‍ കുത്തനെ കുറഞ്ഞ് യുഡിഎഫിലേക്ക്...