സ്പാനിഷ് ഫുട്ബോൾ ലീഗ് കിരീടം നിലനിർത്തി ബാഴ്സലോണ.എൽ ക്ലോസിക്കോയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്സ കിരീടം സ്വന്തമാക്കിയത്.മാർക്കസ് റാഷ്ഫോർഡ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സയുടെ സ്കോറർമാർ. മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്സ കിരീടം ഉറപ്പിച്ചിരിക്കുന്നത്. ബാഴ്സയുടെ 29-ാം ലാ ലിഗ കിരീടമാണിത്.ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

