വർക്കല എം.ജി.എം മോഡൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല എം.ജി.എം മോഡൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തി.കൊല്ലം പാരിപ്പള്ളി ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് 18 വയസ്സ് വീട്ടിലെ റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.സിബിസി പ്ലസ് ടു പരീക്ഷ ഫലം അറിഞ്ഞതിൽ മാർക്ക് കുറഞ്ഞത് ആണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

വി ഡി സതീശനായി ശത്രുസംഹാര പൂജ

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി ഡി സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാര പൂജ നടത്തി.ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.മുഖ്യമന്ത്രി ചർച്ചയിൽ സതീശന് അനൂകൂലമായ തീരുമാനം...

മലമ്പുഴയില്‍ കാട്ടാന ആക്രമണം: ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയില്‍ താമസിച്ചിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.കഠിനമായ ചൂട് കാരണം...

കോട്ടയത്ത് എസ് എഫ് ഐ മാർച്ച് അക്രമാസക്തമായി

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കോട്ടയത്ത് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് അക്രമാസക്തമായി.പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ പോസ്റ്റ്...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം; തോമസ് ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. രൂപയുടെ മൂല്യം കുത്തനെ...