കടമുറിക്കുള്ളില്‍ യുവാവിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്ട് കടമുറിക്കുള്ളില്‍ യുവാവിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി.പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ്‌കുമാര്‍ ആണ് മരിച്ചത്.നരിക്കുനി കൊടുവള്ളി റോഡിലെ കടമുറിയിലാണ് സംഭവം.കൂടെയുണ്ടായിരുന്ന മകളെ പൊള്ളലേറ്റും പുക ശ്വസിച്ചും പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
പൊള്ളലേറ്റ എട്ട് വയസുകാരി മകളെ നരിക്കുനി ഫയര്‍ഫോഴ്‌സ് രക്ഷിച്ച് ആശുപത്രിയിലാക്കി. ഇയാളുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.കടബാധ്യതയാണ് ആത്മഹത്യക്ക് കാരണം എന്ന് പറയപ്പെടുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട്

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.വായനയുടെ ഗുണം വാക്കുകളിലും പ്രവൃത്തിയിലും കാണിക്കുന്ന വ്യക്തിയാണ് സതീശനെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. സത്യൻ അന്തിക്കാടിൻ്റെ...

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി.സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന...

ഇന്ധന വില വര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം...

നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയില്‍ ഇടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ്...