ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി

ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി.എറണാകുളം വൈപ്പിനിൽ ആയിരുന്നു സംഭവം.ഞാറയ്ക്കൽ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്.ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കിയായിരുന്നു എന്നാണ് വിവരം.കഴിഞ്ഞ വർഷം ആണ് ഇവരുടെ മകൻ ഹൃദയാഘാതം മൂലം മരിച്ചത്.ഇതേതുടർന്ന് ഇരുവരും വലിയ മാനസിക ബുദ്ധിമുട്ടിലായിരുന്നു.മകൻ മരിച്ച കുറച്ചുനാൾ കഴിഞ്ഞ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.എന്നാൽ ഒരു വർഷത്തിനിപ്പുറം ഇന്നലെ വീണ്ടും ദമ്പതികൾ ആത്മഹത്യാശ്രമം നടത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി അടക്കം മറ്റ് പ്രശ്നങ്ങൾ ഇല്ല എന്നാണ് പോലീസ് പറഞ്ഞത്.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...