ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ് കട്ടുപൂച്ച നെ വെറുതെവിട്ടത്അ.തേസമയം ഒന്നാംപ്രതി സന്തോഷ് സെൽവത്തിനെതിരായ ഭവനദേദനം കേസ് നിലനിൽക്കും.കേസിൽ വിധി അല്പസമയത്തിനകം.മണ്ണഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ഒന്നിലാണ് വിധി.

