മഴ: കളി ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മി ലുള്ള മൂന്നാം ഏകദിനം മഴ മൂ ലം ഉപേക്ഷിച്ചു .ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരെഞ്ഞെടുത്തെങ്കിലും ഒരു ബോൾ പോലും എറിയാൻ ക ഴിഞ്ഞില്ല.അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2 – 0 ന് മുൻപിലാണ്.നാലാം ഏകദിനം വെള്ളിയാഴ് ച നടക്കും

Leave a Reply

spot_img

Related articles

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ .മൊറോക്കോയിലെ റാബത്തില് നടന്ന മത്സരത്തില്‍ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ...

മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച്‌ മെസി

മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച്‌ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.സീസണില്‍ 26 ഗോളുകള്‍ നേടിയാണ്...

ഇന്ത്യൻ പേസ് ബൗളറായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

പ്രമുഖ ഇന്ത്യൻ പേസ് ബൗളറായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.13 വർഷം നീണ്ട പ്രതാപപൂർണ്ണമായ ടെസ്റ്റ് കരിയറിനാണ് 36-കാരനായ ഷമി...

സംസ്ഥാന സിവിൽ സർവീസസ് കായികമേള നവംബർ 10 മുതൽ

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 2026-27 ലെ കായിക മത്സരങ്ങൾ...