ഇന്ത്യയും ന്യൂസിലൻഡും തമ്മി ൽ വെല്ലിംഗ്ടണിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം ക ളി അവസാനിച്ചപ്പോൾ ന്യൂസില ൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺമ്പെടുത്തു.70 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലൻ ഡിനെ ഹെൻട്രി നിക്കോളാസി ൻ്റേയും ഗ്ലെൻ ഫിലിപ്പ്സിൻ്റെ യും കരുത്തുറ്റ ബാറ്റിംഗാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.113 റൺസുമായി നിക്കോളാ സും 94 റൺസുമായി ഗ്ലെൻ ഫിലിപ്പ്സും പുറത്താകാതെ നിൽക്കുകയാണ്.ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 3 വിക്കറ്റ് വീഴ്ത്തി.കാംബോജി, ആകാശ് ദീപ് എ ന്നിവർ ഓരോ വിക്കറ്റ് വീതം നേടി.ടോസ് കിട്ടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു.

