കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹ ത്യ ; ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥർക്ക് സ സ്പെൻഷൻ . നടപടി റൂറൽ ഡെവലപ്പ്മെ ൻ്റ് കോ- ഓപ്പറേറ്റീവ് ഭരണ സമിതിയുടേത്.നടപടി സെക്രട്ടറി റെജി എ ബ്രഹാം, ക്ലാർക്കുമാരായ സുജമോൾ, ബിനോയ് എ ന്നിവർക്കെതിരെ .
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....