തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനിച്ചയുടെ കുത്തേറ്റു

തൊഴിലുറപ്പ് പണിക്കിടെ 11 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു. പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പൊറ്റയില്‍ പാലാട്ടുകുന്ന് ചെമ്മാട്ടുകുളമ്ബ് പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ വച്ച്‌ 10.30യോടെയാണ് സംഭവം.പൊട്ടന്‍ക്കോട് വീട്ടില്‍ ചന്ദ്രന്‍ (48), കുളമ്ബ് വീട്ടില്‍ സലീന (48), കാളങ്ങാട്ടുപറമ്ബ് വീട്ടില്‍ ആമിനകുട്ടി (48), ബിപാത്തു (40), ഷെരീഫ (35), ആമീന (53), നബീസ (67), കദീജ (59), റംലത്ത് (47), കബീര്‍ (70), മുഹമ്മദ് യാക്കൂബ് (65) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടന്‍ പഴയന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...