ഇടുക്കിയിൽ മുങ്ങിമരണങ്ങൾ കൂടുന്നു; 60 ദിവസത്തിനിടെ മരിച്ചത് അഞ്ചുപേർ

ഇടുക്കിയിൽ ഒരു വർഷം ശരാശരി നാൽപതിലധികം പേരാണ് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. പടുതാക്കുളങ്ങൾ, പുഴകൾ, ഡാമുകൾ എന്നിവയിൽ അകപെട്ടാണ് കൂടുതൽ അപകടങ്ങളും സംഭവിയ്ക്കുന്നത്. ഈ വർഷം ഇതുവരെ 3 പേർ മുങ്ങി മരിച്ചു. തിങ്കളാഴ്ച രാജകുമാരി പഞ്ചായത്തംഗം ജെയ്‌സൺ വർഗീസ്, സുഹൃത്ത് മോളോക്കുടിയിൽ ബിജു എന്നിവർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചതാണ് അപകടങ്ങളിൽ അവസാനത്തേത്.ഒരാഴ്ച മുൻപ് കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ കൊരങ്ങാട്ടി സ്വദേശി രാജേന്ദ്രൻ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 21ന് മുട്ടത്ത് 2 എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....