ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായി ‘റാസ’ ; ട്രെയിലർ പുറത്ത്

ജെസൻ ജോസഫ്, കൈലാഷ്, മിഥുൻ നളിനി, ജാനകി ജീത്തു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസൻ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റാസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്.ജിപ്സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യാ നായർ, ജാനകിദേവി, ബെന്നി എഴുകുംവയൽ, ബെന്നി കലാഭവൻ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നത് വിഷ്ണു പ്രഭാവയാണ്.ജെസൻ ജോസഫ്, അനസ്സ് സൈനുദ്ദീൻ എന്നിവർ ചേർന്ന് എഴുതിയ വരികൾക്ക് അസസ്സ് സൈനുദ്ദീൻ, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, നജീം അർഷാദ്, പന്തളം ബാലൻ, അജിൻ രമേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഹാരി മോഹൻദാസും സംഘട്ടനം മുരുഗദാസും ആണ്.പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലി, കല രാമനാഥ്, മേക്കപ്പ് അനൂപ് സാബു, വസ്ത്രാലങ്കാരം വിനു ലാവണ്യ, പരസ്യകല മനോജ് ഡിസൈൻ, അസോസിയറ്റ് ഡയറക്ടർ രതീഷ് കണ്ടിയൂർ, അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാക്കോ, ഷനീഷ്,സംഘട്ടനം മുരുകദാസ്, വിഎഫ്എക്സ് സ്‌റ്റുഡിയോ മൂവിയോള, ഡിഐ ലാബ് മൂവിയോള, കളറിസ്റ്റ് അബ്ദുൾ ഹുസൈൻ, സൗണ്ട് എഫക്റ്റ്സ് രവിശങ്കർ, ഡിഐ മിക്സ് കൃഷ്ണജിത്ത് എസ്. വിജയൻ, പ്രൊഡക്ഷൻ മാനേജർ നിസാം, വിതരണം ബിഗ് മീഡിയ, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....