വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം കുറിച്ചി മന്ദിരം കവലയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹിമ (25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി സഹോദരൻ വിതുൽ വിനോദിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ, ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വന്ന ഓട്ടോറിക്ഷ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹിമ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.

Leave a Reply

spot_img

Related articles

ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്...

കനത്തമഴ; തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു

കനത്തമഴയില്‍ , തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു.അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകർന്നത്.നാലു കുട്ടികള്‍ക്കും, രണ്ട് രക്ഷിതാക്കള്‍ക്കും ഗുരുതരമായി...

ഷീ സ്‌കൂട്ടര്‍ സംസ്ഥാനതല വിതരണോദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കും

സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ഒക്ടോബർ അഞ്ച് രാവിലെ 10ന് മത്സ്യത്തൊഴിലാളി വനിത സംരംഭകരുടെ സംഗമവും ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനവും തിരുവനന്തപുരം വെള്ളയമ്പലം...

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നല്‍കി.കേസില്‍ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന്...