രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽ പെട്ടു

തിരുവല്ല പെരുംതുരുത്തിയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽ പെട്ടു.തിരുവല്ല പെരുംതുരുത്തിയിൽ ആംബുലൻസ് അപകടത്തിൽ പെട്ടു . കോട്ടയം മെഡിക്കൽ കോളേജീൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പത്തനാപുരത്ത് പോയിവന്ന ആംബുലൻസ് ആണ് കഴിഞ്ഞ രാത്രി 12.30 ഓടെ ആണ് അപകടത്തിൽ പെട്ടത്.ഡ്രൈവർ ഉറങ്ങിയത് ആകാം എന്ന് പറയപെടുന്നു. ഡ്രൈവർക്ക് നിസാര പരിക്ക് പറ്റി, ട്രാൻസ്ഫോർമർ ഉൾപ്പടെ ഉള്ള രണ്ട് ഇലക്ട്രിസിറ്റി പോസ്റ്റ്‌ ചുവട് ഭാഗം അപകടത്തിൽ ഒടിഞ്ഞു.

Leave a Reply

spot_img

Related articles

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...

സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്

സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്‌മാരക ട്രസ്റ്റാണ്...