Author 1

Exclusive Content

spot_img

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സി എം ഡി ആയിരുന്ന പിബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.ഡോ. അദീല അബ്ദുള്ളക്ക് സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും നിയമനം. ഡോ. ശ്രീറാം...

തിരുവനന്തപുരം ധനുവച്ചപുരത്തെ റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തില്‍ ദുരഹതയെന്ന് സംശയം ഉയർന്നതോടെ പോസ്റ്റുമോർട്ടത്തിന് സാധ്യത.

സെലീനാമ്മൻ്റെ മരണത്തിലാണ് ദുരൂഹത. മകന്റെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലാ കലക്ടറോട് അനുമതി തേടിയതില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 17ന് ആയിരുന്നു ധനുവച്ചപുരം സ്വദേശിയായ സെലീനാമ്മയെ...

റേഷൻ കാർഡുടമകൾ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റണം : മന്ത്രി ജി.ആർ.അനിൽ

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ വസ്തുതാ...

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന്

മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്ഒരു കഥ ഒരു നല്ല കഥപ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ്...

ബ്രൂവറി പ്ലാന്റിന് ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല, പദ്ധതിയിൽ പിൻമാറില്ലെന്നും മന്ത്രി എംബി രാജേഷ്

മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05ദശലക്ഷം ലിറ്റർ വെള്ളമാണ്...

ഡോക്ടർ റീൽസ് ആസ്വദിച്ചിരുന്നു. ചികിത്സയ്‌ക്കെത്തിയ അറുപതുകാരി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്

ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. സ്ത്രീ ചികിത്സതേടിയ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോകട്ർ മൊബൈൽഫോണിൽ ഇൻസ്റ്റഗ്രാം റീൽസ് കാണുന്ന വീഡിയോ ഇതിനിടെ പുറത്ത് വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.മെയിൻപുരിയിലെ മഹാരാജ തേജ് സിങ് ജില്ലാ...