അമരന്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം തുടര്‍ച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. വിജയ്‌യുടെ പിന്‍ഗാമിയാണ് ശിവകാര്‍ത്തികേയന്‍ എന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയും വാഴ്ത്തുന്നുണ്ട്. പ്രശംസകള്‍ മാത്രമല്ല ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍...
താന്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങളും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണടച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവര്‍ക്കൊപ്പം...
വന്ദേഭാരതിൻ്റെ കോച്ചുകൾ വർധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. 312 അധികം സീറ്റുകൾ ഇതിലൂടെ...
കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.ജി.സി.ഡി.എ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പങ്കു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. പണം എങ്ങോട്ടു പോയി...
തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ ആണ് സംഭവം. അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം.ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന...
ഒരു സമയത്ത് ഏതെങ്കിലും വമ്പൻ തമിഴ്, ബോളിവുഡ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തുമ്പോൾ റിലീസ് ചെയ്യാൻ ഇരുന്നവയും പ്രദർശിപ്പിച്ചുകൊണ്ടിരുന്നവയുമായ മലയാള സിനിമകൾ ഒട്ടാകെ തിയറ്ററുകളിൽ നിന്ന് മാറ്റിയിരുന്നു എന്ന് ഉണ്ണി മുകുന്ദൻ. യൂട്യൂബ് ചാനലിന്...