Author 1

Exclusive Content

spot_img

‘ചങ്ങല വലിച്ച്‌ ട്രെയിന്‍ നിർത്താം, സ്ലീപ്പര്‍ ടിക്കറ്റ് ശരിക്കും ബര്‍ത്ത് സീറ്റാവുന്ന സമയം എപ്പോഴാണ്?’; റെയിൽവേയുടെ പുതിയ നിയമങ്ങൾ

ട്രെയിനിൽ രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയാണ് റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് ബര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്നു യാത്ര ചെയ്യാം. ആര്‍എസി പ്രകാരം സൈഡ് ലോവര്‍...

”പറന്ന് പറന്ന് പറന്ന് ചെല്ലാൻ”; ടീസർ പുറത്തിറങ്ങി, റിലീസ് ജനുവരി 31ന്

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. “പറന്ന് പറന്ന് പറന്ന് ചെല്ലാൻ”. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ്...

പുല്ലുപാറയില്‍ നടന്ന ബസ് അപകടത്തില്‍ കെഎസ്‌ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്

വാഹനത്തില്‍ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീല്‍ അഴിച്ച്‌ പരിശോധന നടത്തും. ചെറിയ ഗിയറില്‍ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ കെ.കെ രാജീവ്‌ പറഞ്ഞു. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ്...

അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി. മകൻ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛന് വേണ്ടി രാത്രി തന്നെ കലോത്സവ വേദിയിലേക്ക് വണ്ടി കയറി നേടിയത് എ ഗ്രേഡ്

കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്തയറി‌ഞ്ഞത് കലോത്സവ നഗരിയിൽ എത്തിയ ശേഷം മടങ്ങി പോയത്.കോട്ടയം-എറണാകുളം റോഡില്‍ കാണക്കാരി ജംഗ്ഷന് സമീപം ശനിയാഴ്ച...

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പോലീസിൽ പരാതി നൽകി.തുടർച്ചയായി തനിക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു എന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്.എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് പരാതി...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ നൽകി

ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ ഐപ്പിന് നൽകി....