Author 1

Exclusive Content

spot_img

ഇടുക്കിയിലെ കാട്ടാന ആക്രമണം; വണ്ണപ്പുറം പഞ്ചായത്തിൽ നാളെ UDF ഹർത്താൽ

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താൽ. വണ്ണപ്പുറം പഞ്ചായത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി...

ഇടതുവശത്തുകൂടെ അതിവേഗത്തിലെത്തി KSRTC; അപകടകരമായി ബസ് ഓടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

കോട്ടയം പതിനെട്ടാം മൈൽ അപകടകരമായ രീതിയിൽ ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. അപകടകരമായ രീതിയ ബസ് ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്. പള്ളിക്കത്തോട് പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം...

മൻമോഹൻ സിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല; രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു. മൻമോഹൻസിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും തരംതാഴ്ന്ന രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്നും കത്തിൽ...

മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട നാളെ തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആശുപത്രിയിൽ പ്രതിഷേധം; റിപ്പോർട്ട് തേടി മന്ത്രി

ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൊടുപുഴ താലൂക്ക് ആശുപത്രിക്ക് മുൻപിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. മുള്ളരിങ്ങാട് സ്വദേശി...

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ്; 9 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ സർക്കാർ അച്ചടക്ക നടപടി തുടരുന്നു. വനം വകുപ്പ് ജീവനക്കാരായ 9 ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്‍വീസില്‍...